¡Sorpréndeme!

BiggBoss Malayalam |ബഷീറും ഹിമയും തമ്മിൽ പൊരിഞ്ഞ വഴക്ക് | FilmiBeat Malayalam

2018-08-25 308 Dailymotion


ബിഗ് ബോസ് ഹൗസിൽ വീണ്ടും ഹിമ എത്തിയതോടെ കളി മറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു. ആദ്യം ദിനങ്ങളിൽ കണ്ട ഹിമയെ അല്ലാ രണ്ടാം വരവിൽ കണ്ടത്.ഹിമയുടെ പുതിയ രീതികളെ കുറിച്ച് മറ്റു കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അനാവശ്യ കാര്യങ്ങൾക്ക് ഹിമ ഇടപെടുന്നുവെന്ന് കുടുബാംഗങ്ങൾ ഒന്നടങ്കം ഉന്നയിക്കുന്ന ഒരു ആരോപണമാണ്. ഇതിന്റെ രണ്ടാംപുറമായി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലുണ്ടായത് സംഭവബഹുലമായ സംഭവമായിരുന്നു, Hima and basheer fight in biggboss malayalam